dinesh-obit

പെരുമ്പാവൂർ: പള്ളിപ്പടി ശാസ്താംപറമ്പിൽ പരേതനായ വേലായുധന്റെ മകനും കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയുമായ എസ്.വി. ദിനേശ് (49) നിര്യാതനായി. മാതാവ്: അമ്മിണി. സഹോദരങ്ങൾ: ദിലീപ്, രമേഷ്, ജിഷ ബാബു.