
കൊച്ചി: കുസാറ്റ് ബി.ടെക് ഡിഗ്രി നാല്, ആറ് സെമസ്റ്ററുകളുടെ (സ്‌പെഷ്യൽ സപ്ലിമെന്ററി) ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.ടെക് ഡിഗ്രി നാല്, ആറ് സെമസ്റ്ററുകളുടെ (സ്‌പെഷ്യൽ സപ്ലിമെന്ററി/ വൺ ടൈം സ്‌പെഷ്യൽ സപ്ലിമെന്ററി) ഇൻസ്ട്രമെന്റേഷൻ ടെക്‌നോളജി (ഡിസംബർ 2024) (2020 സ്‌കീം, 2020 അഡ്മിഷൻ, 2000 മുതൽ 2012 വരെയുളള അഡ്മിഷൻ) വിദ്യാർത്ഥികളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.