
നെടുമ്പാശേരി: മൂഴിക്കുളം താടിക്കാരൻ കൊച്ചൗസേപ്പിന്റെ മകൾ സിസ്റ്റർ പാൻക്രേഷ്യ (സോഫി, 83) യു.പി ഖാസിയാബാദിലെ എസ്.ഡി കോൺവെന്റിൽ നിര്യാതയായി.
സംസ്കാരം ഇന്ന് ഖാസിയാബാദിൽ നടക്കും. സഹോദരങ്ങൾ: ടി.കെ. ജോയ്, ടി.കെ. ജോൺ, ടി.ജെ. ചാക്കോ, മേരികുഞ്ഞ്, സിസ്റ്റർ ലത (എസ്.ഡി കോൺവെന്റ്), ടി.കെ. പയസ്.