leela-

ആലുവ: തോട്ടയ്ക്കാട്ടുകര കല്പക ലെയ്‌നിൽ സ്വപ്ന നിവാസിൽ പരേതനായ എം.എൻ. രാജന്റെ ഭാര്യ ലീല (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തോട്ടക്കാട്ടുകര എൻ.എസ്.എസ് ശ്മശാനത്തിൽ. മക്കൾ: ബിനു രാജൻ, ബിജു രാജൻ, ബിന്ദു ശ്രീനിവാസ്. മരുമക്കൾ: എൻ.എസ്. ശ്രീനിവാസ്, ശ്രീകല ബിനു, സിന്ധു ബിജു.