p

ഡൽഹിയിലെ ശിവനാടാർ യൂണിവേഴ്‌സിറ്റിയിൽ 2025-26 അക്കാഡമിക് വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, നാച്ച്വറൽ സയൻസ്, ഓൺട്രപ്രെന്യൂർഷിപ്, സോഷ്യൽ സയൻസസ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായി ചേർന്നുള്ള കമ്പ്യൂട്ടർ സയൻസ്, ബിസിനസ് അനലിറ്റിക്‌സ് ഡ്യൂവൽ ബിരുദ പ്രോഗ്രാമുകളുമുണ്ട്. www.snuedu.in.

കെ.എൽ യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് പ്രവേശന പരീക്ഷ

വിജയവാഡയിലെ കെ.എൽ യൂണിവേഴ്‌സിറ്റിയിൽ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള KLEEE 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. www.kluniversity.in.

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് എം.ബി.ബി.എസ്, ബി.ഇ, ബി.ടെക്, എം.ബി.എ, ബി.എസ്‌സി നഴ്‌സിംഗ്, അഗ്രിക്കൾച്ചർ, കോഓപ്പറേഷൻ & ബാങ്കിങ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ വാർഷിക കുടുംബ വരുമാന പരിധി 3 ലക്ഷം രൂപയാണ്. സ്‌കോളർഷിപ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ 100 ശതമാനം ഇളവ് ലഭിക്കും. www.federalbank.co.in.

അ​സിം​ ​പ്രേം​ജി​യി​ൽ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​ജ്യു​ക്കേ​ഷൻ


അ​സിം​ ​പ്രേം​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബം​ഗ​ളൂ​രു​ ​കാ​മ്പ​സി​ൽ​ ​ഏ​ർ​ളി​ ​ചൈ​ൽ​ഡു​ഡ് ​എ​ജ്യു​ക്കേ​ഷ​ൻ,​ ​ഇ​ൻ​ക്ലൂ​സീ​വ് ​എ​ജ്യു​ക്കേ​ഷ​ൻ,​ ​പ​ഠ​ന​ ​വൈ​ക​ല്യ​ങ്ങ​ളു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​ടീ​ച്ചിം​ഗ് ​പി.​ജി​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
ഓ​രോ​ ​പ്രോ​ഗ്രാ​മും​ ​ഒ​രു​ ​വ​ർ​ഷ​ ​ഓ​ൺ​ലൈ​ൻ,​ ​ഓ​ൺ​കാ​മ്പ​സ് ​സ​മ്മി​ശ്ര​മാ​ണ്.​ ​ഓ​ൺ​കാ​മ്പ​സ് ​ക്ലാ​സു​ക​ൾ​ ​അ​സിം​ ​പ്രേം​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബം​ഗ​ളൂ​രു​ ​കാ​മ്പ​സി​ലാ​ണ്.​ ​ഓ​രോ​ ​പ്രോ​ഗ്രാ​മും​ 12​ ​ആ​ഴ്ച​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​നാ​ല് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാ​മു​ക​ളാ​ണ്.
വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്തി​ട്ടു​ള്ള​ ​ഈ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​സ​ർ​ക്കാ​ർ​/​ ​സ്വ​കാ​ര്യ​ ​സ്‌​കൂ​ളു​ക​ൾ​/​ ​സ്‌​കൂ​ൾ​ ​സം​വി​ധാ​ന​വു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ൻ.​ജി.​ഒ​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​ർ,​ ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​റ്റ​ർ​മാ​ർ,​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​റ്റ​ർ​മാ​ർ,​ ​സ്‌​കൂ​ൾ​ ​ഫം​ഗ്ഷ​ണ​റീ​സ് ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കു​റ​ഞ്ഞ​ത് ​ര​ണ്ട് ​വ​ർ​ഷ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​വേ​ണം.
2025​ ​ജ​നു​വ​രി​ 12​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ക്ലാ​സു​ക​ൾ​ ​മാ​ർ​ച്ചി​ൽ​ ​ആ​രം​ഭി​ക്കും.
വെ​ബ്‌​സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​z​i​m​p​r​e​m​j​i​u​n​i​v​e​r​s​i​t​y.​e​d​u.​i​n​/​p​g​-​d​i​p​l​o​m​a​s​-​a​n​d​-​c​e​r​t​i​f​i​c​a​t​e​s​/​e​d​u​c​a​t​i​o​n.​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​:​ 8951978091.​ ​ഇ​മെ​യി​ൽ​:​ ​:​ ​a​d​m​i​s​s​i​o​n.​d​i​p​l​o​m​a​@​a​p​u.​e​d​u.​i​n.