വൈപ്പിൻ: എളങ്കുന്നപ്പുഴ പുതുശേരി പരേതനായ പി.ടി. പോളിന്റെ ഭാര്യ എൽസി (85) നിര്യാതയായി. മക്കൾ: ജെസി, തോമസ്, ജസ്റ്റിൻ, സ്‌കറിയ, അനി, ടെൻസി. മരുമക്കൾ: ജോയി, സജി, ഷീജ, ഗ്രേസി, കുഞ്ഞച്ചൻ, പരേതനായ ജോസ്.