വൈപ്പിൻ: ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിന് സമീപം മാട്ടുതറ ശ്രീഹരി (78 ) നിര്യാതനായി. ഭാര്യ: സുമതി. മകൻ: രതീഷ്. മരുമകൾ: ജിഫി.