കൊച്ചി: പ്രഷ്യൻ ബ്ലൂആർട്ട് ഹബ്ബിന്റെ 15-ാം വാർഷിക ചിത്രപ്രദർശനം ആരംഭിച്ചു. ഇളംകുളം പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ് ഗായ ഗാസറിയിലാണ് വാട്ടർ കളർ പെയിന്റിംഗ് പ്രദർശനം ആരംഭിച്ചത്. എൻ.ബി. ലതാദേവി, സ്മിത അമ്പു, ഡോയിൽ ജോയ്, ആഷിമ ബാൻ, ആരുഷ് അലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
32 കലാകാരന്മാരുടെ മിനിയേച്ചർ പെയിന്റിംഗ് പ്രദർശനമാണ് നടത്തുന്നത്.