കൊച്ചി: ശിവഗിരിമഠത്തിന് കീഴിലുള്ള എരൂർ ശ്രീനരസിംഹാശ്രമത്തിൽ ഞായറാഴ്ച ചതയദിനപൂജ നടക്കും. രാവിലെ പത്തിന് സമൂഹശാന്തിഹവനം, 10.45ന് സർവൈശ്വര്യപൂജ, സത്‌സംഗം, പ്രസാദം എന്നി​യുണ്ടാകുമെന്ന് ആശ്രമം സെക്രട്ടറി​സ്വാമി​ ശാരദാനന്ദ അറി​യി​ച്ചു.