book-fest

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ സംവാദത്തിനിടയിൽ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്റെ വിവിധ ഭാവങ്ങൾ