devassy-paulose80

ഒക്കൽ: താന്നിപ്പുഴ (പാപ്പി കവല) ഇടത്തനാലിൽ ദേവസി പൗലോസ് (പൈലിക്കുട്ടി, 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അങ്കമാലി അരീക്കൽ കുടുംബാംഗം പരേതയായ റോസി.