
പെരുമ്പാവൂർ: മുക്കണഞ്ചേരി വീട്ടിൽ എം.ഒ. പൗലോസ് (81) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 2ന് പോഞ്ഞാശ്ശേരി ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ പൗലോസ്. മക്കൾ: ജോസ് പോൾ (കുവൈറ്റ്), മാത്യൂസ് പോൾ, ജെയിംസ് പോൾ. മരുമക്കൾ: സിസി ജോസ് (കുവൈറ്റ്), സോണി മാത്യൂസ്, മേഴ്‌സി ജെയിംസ്.