gopi

ആലുവ: വിമുക്ത ഭടൻ പടിഞ്ഞാറെ കടുങ്ങല്ലൂർ തെക്കെ പുതിയാട്ടിൽ ഗോപിനാഥൻ നായർ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണിഅമ്മ. മക്കൾ: ശശിധരൻ നായർ (റിട്ട. മിലിട്ടറി), പ്രസന്നൻ, ആശ, ശ്രീകുമാർ (റിട്ട. മിലിട്ടറി). മരുമക്കൾ: രമാദേവി, അജിതകുമാരി, പരേതനായ ഗോപാലപിള്ള, സിന്ധു ശ്രീകുമാർ.