കൊച്ചി: ആലുവ കേന്ദ്രമായ ബാലസാഹിതീ പ്രകാശൻ ബാലസാഹിത്യ രചയിതാക്കൾക്കായി ജനുവരി 25, 26 തീയതികളിൽ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽ ശില്പശാല സംഘടിപ്പിക്കും. പ്രമുഖ ബാലസാഹിത്യകാരന്മാർ നേതൃത്വം നൽകും
പങ്കെടുക്കേണ്ടവർ ബയോഡേറ്റ സഹിതം 28ന് മുമ്പ് സെക്രട്ടറി, ബാലസാഹിതീ പ്രകാശൻ, കേശവസ്മൃതി, ചിത്രാലെയിൻ, പാലസ് റോഡ്, ആലുവ 683101 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9447084533, 9895032627, ഇ മെയിൽ : balasahithiprakashan@gmail.com