thankkamma-

ആലുവ: എടത്തല മാളിയേക്കൽപ്പടി പറയങ്കരമുഗൾ പരേതനായ കെ.എ മാധവന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് എടത്തല പൊതുശ്മശാനത്തിൽ. മക്കൾ: പി.എം. ശിവൻ (കെ.എച്ച്.എസ്.എസ് ആത്മീയ സമാജം സെക്രട്ടറി), കൃഷ്ണൻകുട്ടി, പി.എം. സുബ്രഹ്മണ്യൻ, പി.എം. അയ്യപ്പൻകുട്ടി, പി.എം. മഹേഷ്, പി.എം. ഷീബ, പി.എം. രവീന്ദ്രൻ. മരുമക്കൾ: ലളിത, അനീഷ, ജിഷ, ബേബി, സംഗീത.