y

തൃപ്പൂണിത്തുറ: പൂത്തോട്ട കൊച്ചിപ്പറമ്പിൽ കെ.സി. കാർത്തികേയന്റെ ഭാര്യ സുനന്ദകുമാരി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: ബിജു, ഷിജു. മരുമക്കൾ: വിജി, ദിവ്യ.