പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതിക്ഷേത്രത്തിൽ 303-ാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് വൈകിട്ട് ഏഴിന് മാഹാത്മ്യ പ്രഭാഷണത്തോടെ തുടങ്ങും. കുടമാളൂർ മനു ഇളയിടമാണ് ആചാര്യൻ. 14ന് സമാപിക്കും.