തൃപ്പൂണിത്തുറ: ഗവ. ബോയ്സ് എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി (കെമിസ്ട്രി ജൂനിയർ) ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 9ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.