p

കേരളകൗമുദിയ്ക്കുവേണ്ടി എസ്. മനോജ് കുമാർ അയ്യപ്പസന്നിധിയിൽ നടത്തിയ കളഭാഭീഷേകത്തിന് മുന്നോടിയായി പൂജിച്ച കളഭകലശവുമായി തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ക്ഷേത്രത്തിന് വലംവെക്കുന്നു