reetha-81

ശ്രീമൂലനഗരം: എടനാട് കല്ലറക്കൽ അബ്രഹാമിന്റെ ഭാര്യ റീത്ത (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ഡാനി, സിനി. മരുമക്കൾ: ബാബു പോൾ (ചെന്നൈ), ഡേവീസ്, ബിജു.