
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ സായിലക്ഷ്മിയിൽ പരേതനായ പറവൂർ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പി.എൽ. രാധാമണി (85, റിട്ട. അദ്ധ്യാപിക, എഫ്.എ.സി.ടി. സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടയ്ക്കാട്ടുകര ടി.എൻ.എസ് ശ്മശാനത്തിൽ. മകൻ: പരേതനായ അഡ്വ. ശ്യാംകുമാർ.