sathi-68

കല്ലൂർക്കാട്: മഞ്ഞള്ളൂർ മണലിപ്പീടിക പുത്തൻപുരക്കൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ സതി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലിമി, ലിജോ, ജിജോ. മരുമക്കൾ: രഘു, അനു, അശ്വതി.