വൈപ്പിൻ: നായരമ്പലം കൈപ്പോൻ കൃഷ്ണൻകുട്ടി (75, റിട്ട. ടെൽക്, അങ്കമാലി) നിര്യാതനായി. ഭാര്യ: പരേതയായ വത്സ. മക്കൾ: സനീഷ്, സരിത. മരുമക്കൾ: മായ, ഷാജി.