ammini-70

പെരുമ്പാവൂർ: കാഞ്ഞിരക്കാട് തുരുത്തിപ്പറമ്പ് കൊടിമറ്റത്തിൽ വീട്ടിൽ മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ മണിയന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പട്ടാൽ ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, പരേതനായ ഗിരി. മരുമകൾ: സനൂപ്.