
അങ്കമാലി: നായത്തോട് ആലുക്ക പുതുശ്ശേരി പരേതനായ കുഞ്ഞവരയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് നായത്തോട് സെന്റ്. ജോസഫ് പള്ളി സെമിത്തേരിയിൽ. പരേത ചമ്പന്നൂർ മൂലൻ കുടുംബാംഗമാണ്. മക്കൾ: പോൾസൺ (റിട്ട.ബ്രഹ്മോസ് എയറോസ്പേസ്, തിരുവനന്തപുരം), ലില്ലി, വർഗീസ്. മരുമക്കൾ: ലില്ലി പോൾസൺ, പരേതനായ ജോസ്, റോസിലി.