ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കാണാനെത്തിയപ്പോൾ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ചിത്രം മാദ്ധ്യമപ്രവർത്തകർക്ക് കാണിച്ചു കൊടുക്കുന്നു