cardomom

കൊ​ച്ചി​:​ ​ഏ​ലം​ ​വി​ല​ ​മൂ​വാ​യി​ര​മെ​ത്തി​യ​തോ​ടെ​ ​അ​ന​ധി​കൃ​ത​ ​ലേ​ല​വും​ ​വ്യാ​പ​ക​മാ​കു​ന്നു.​ ​കേ​ര​ള​ത്തി​ലും​ ​ത​മി​ഴ്‌​നാ​ട്ടി​ലും​ ​അ​ന​ധി​കൃ​ത​ ​ഇ​-​ ​ലേ​ലം​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ​സ്പൈ​സ​സ് ​ബോ​ർ​ഡ് ​ത​ന്നെ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​അം​ഗീ​കൃ​ത​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​ത്ത​ ​ആ​ളു​ക​ളും​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ന​ട​ത്തു​ന്ന​ ​ഇ​ത്ത​രം​ ​ലേ​ല​ങ്ങ​ൾ​ ​അ​ന​ധി​കൃ​ത​മാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.​ ​ഏ​ല​ത്തി​ന് ​വി​ല​ ​ഉ​യ​രു​മ്പോ​ഴാ​ണ് ​ഇ​ത്ത​രം​ ​അ​ന​ധി​കൃ​ത​ ​ലേ​ല​വും​ ​റീ​ ​പൂ​ളിം​ഗും​ ​മ​റ്റും​ ​വ്യാ​പ​ക​മാ​കു​ന്ന​ത്.​ ​പ​ടി​ ​പ​ടി​യാ​യി​ ​ഉ​യ​ർ​ന്ന് ​ഏ​ലം​ ​വി​ല​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​മൂ​വാ​യി​രം​ ​ക​ട​ന്നി​രു​ന്നു.

ലൈസൻസ് നിർബന്ധം

ഏ​ലം​ ​വ്യാ​പാ​ര​ത്തി​ൽ​ ​സു​താ​ര്യ​ത​ ​ഉ​റ​പ്പാ​ക്കാ​ൻ​ 1987​ലെ​ ​ഏ​ലം​ ​നി​യ​മം,​ 1986​ലെ​ ​സ്‌​പൈ​സ​സ് ​ബോ​ർ​ഡ് ​ആ​ക്ട് ​എ​ന്നി​വ​ ​പ്ര​കാ​രം​ ​ലൈ​സ​ൻ​സ് ​നേ​ടി​യ​വ​ർ​ക്കേ​ ​ലേ​ലം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യൂ. ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക് ​ഇ​ടു​ക്കി​യി​ലെ​ ​പു​റ്റ​ടി,​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​ബോ​ഡി​നാ​യ്ക്ക​നൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഇ​-​ ​ലേ​ല​ത്തി​ലും​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ലേ​ല​ത്തി​ലും​ ​പ​ങ്കെ​ടു​ക്കാ​മെ​ന്ന് ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.​ ​ ലേ​ലം​ ​ന​ട​ത്താ​ൻ​ ​ലൈ​സ​ൻ​സ് ​ക​ര​സ്ഥ​മാ​ക്കി​യ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​സ്‌​പൈ​സ​സ് ​ബോ​ർ​ഡി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​(​s​p​i​c​e​s​b​o​a​r​d.​i​n​)​ ​ല​ഭ്യ​മാ​ണ്. മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​ഇ​ത്ത​ര​ത്തി​ൽ​ ​വി​ല​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​അ​ന​ധി​കൃ​ത​ ​ലേ​ലം​ ​വ്യാ​പ​ക​മാ​വു​ക​യും​ ​സ്പൈ​സ​സ് ​ബോ​ർ​ഡ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​

റീപൂളിംഗ് കള്ളക്കളി

കഴിഞ്ഞ ദിവസം​ ​പു​റ്റ​ടി​ ​സ്പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ന​ട​ന്ന​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ഗ്രീ​ൻ​ ​കാ​ർ​ഡ​മം​ ​ക​മ്പ​നി​യു​ടെ​ ​ഇ​-​ ​ലേ​ല​ത്തി​ൽ​ ​വി​ല്പ​ന​യ്ക്കാ​യി​ 54233.9​ ​കി​ലോ​ ​പ​തി​ച്ച​തി​ൽ​ 51980.5​ ​കി​ലോ​യും​ ​വി​റ്റു​പോ​യി.​ ​ഇ​തി​ൽ​ ​കൂ​ടി​യ​ ​വി​ല​ 3238​ ​രൂ​പ​യും​ ​ശ​രാ​ശ​രി​ ​വി​ല​ 2949​ ​രൂ​പ​യു​മാ​ണ് ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ച്ച​ത്.​ ​

വ്യാജ ലേലത്തിന് പുറമെ ​റീ​ ​പൂ​ളിം​ഗും​ ​വ്യാ​പ​ക​മാ​ണ്.​ ​ക​ർ​ഷ​ക​ർ​ ​പ​തി​ക്കു​ന്ന​ ​ഏ​ലം​ ​ലേ​ല​ ​എ​ജ​ൻ​സി​ക​ളും​ ​അ​വ​രു​ടെ​ ​ബി​നാ​മി​ക​ളാ​യ​ ​ക​ച്ച​വ​ട​ക്കാ​രും​ ​ചേ​ർ​ന്ന് ​ലേ​ല​ത്തി​ൽ​ ​പി​ടി​ച്ച് ​വീ​ണ്ടും​ ​ലേ​ല​ത്തി​ൽ​ ​പ​തി​ക്കു​ന്ന​തി​നെ​യാ​ണ് ​റീ​ ​പൂ​ളിം​ഗ് ​എ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ഇ​തു​വ​ഴി​ ​വി​ല്പ​ന​യ്ക്ക് ​എ​ത്തു​ന്ന​ ​ഏ​ല​ത്തി​ന്റെ​ ​അ​ള​വ് ​ഉ​യ​ർ​ത്തി​ ​നി​റു​ത്തി​ ​ദൗ​ർ​ല​ഭ്യം​ ​ഇ​ല്ലെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ക്കു​ക​യും​ ​വി​ല​ ​ഉ​യ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ട​യു​ക​യു​മാ​ണ് ​ത​ന്ത്രം.​ ​ഈ​ ​ക​ള്ള​ക്ക​ളി​യി​ലൂ​ടെ​ ​നേ​ട്ടം​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വ്യാ​പാ​രി​ക​ൾ​ക്കം​ ​ഏ​ജ​ൻ​സി​ക​ൾ​ക്കു​മാ​ണ്.​ ​ഓ​ൺ​ലൈ​ൻ​ ​ലേ​ല​ത്തി​ൽ​ ​വി​ല​ ​എ​ത്ര​ ​ഇ​ടി​ഞ്ഞാ​ലും​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​വി​ല​ ​കാ​ര്യ​മാ​യി​ ​കു​റ​യി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​വി​ടെ​ ​വി​ല​ ​ഉ​യ​രു​ന്ന​തി​ന് ​അ​നു​സ​രി​ച്ച് ​അ​വി​ടെ​ ​ഉ​യ​രു​ക​യും​ ​ചെ​യ്യും.