അങ്കമാലി: മങ്ങാട്ടുകര ചെമ്പകശേരി വീട്ടിൽ സി.പി. തങ്കപ്പൻ (കുട്ടൻ, 75) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പരേതരായ ബിനോജ്, വിനിത.