q

1. ഒറ്റമകൾ സി.ബി.എസ്.ഇ സ്കോളർഷിപ്പ്:- ഒറ്റമകൾക്കുള്ള സി.ബി.എസ്.ഇ മെറിറ്റ് സ്കോളർഷിപ്പിന് 23വരെ അപേക്ഷിക്കാം. 2024ൽ 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.cbse.gov.in.

2. XAT രജിസ്ട്രേഷൻ:- എം.ബി.എ/പി.ജി.ഡി.എം പ്രവേശനത്തിനായി നടത്തുന്ന XAT പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: xatonline.in.