പഴങ്ങനാട്: വടക്കേടത്ത് വെട്ടൻ വി.സി. ആന്റണി (73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറ്റൂർ കല്ലുങ്കൽ കുടുംബാംഗം റോസി. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: അനിജ, മേഴ്‌സി, മഞ്ജുഷ്.