logo
ലിമറൻസ് 24ന്റെ ലോഗോ സയ്യിദ് ഷറഫുദ്ദീൻ സഅദി അൽ മുഖൈബിലി തങ്ങൾ പ്രകാശനം ചെയ്യുന്നു

മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല അക്കാഡമിയിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ സമാജ ഫെസ്റ്റ് ലിമറൻസ് 24 ഈ മാസം 21, 22 തിയതികളിൽ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം സയ്യിദ് ഷറഫുദ്ദീൻ സഅദി അൽ മുഖൈബിലി തങ്ങൾ നിർവഹിച്ചു. ചെറിയ കോയ ഖാസിമി ലക്ഷദീപ്, ഹാഫിൾ സിറാജുദ്ദീൻ സഅദിനസ്വീബ് അദനി, സാബിർ ലത്തീഫി എന്നിവർ പങ്കെടുത്തു.