കാലടി: സി.പി.എം അങ്കമാലി ഏരിയാ റാലി ഇന്ന് വൈകിട്ട് 5 ന് കാഞ്ഞൂരിൽ പ്രത്യേകം തയ്യാറാക്കിയ എം.സി. ജോസഫൈൻ നഗറിൽ നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പി. റെജീഷ് അറിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പങ്കെടുക്കും. ചുവപ്പു സേനാ പരേഡ് നടക്കും.