ആലങ്ങാട്: അങ്കമാലി മേയ്‌ക്കാട് അയ്യായിരത്തിൽ ശ്രീകുമാറിന്റെ ഭാര്യ രാധിക. എ.ആർ (രശ്മി, 46) നിര്യാതയായി. വെളിയത്ത്നാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. വെളിയത്തുനാട് ആറേലിൽ കുടുംബാംഗമാണ്. മകൾ: ശിവാനി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.