nandhagopal-charamam-

പറവൂർ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ വാണിയക്കാട് ജയഭവനിൽ കെ.ആർ. നന്ദഗോപൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: എൻ. മോഹനൻ, ജയറാണി, ശ്രീലത. മരുമക്കൾ: ജയകുമാർ (ഐ.ആർ.ഇ, ഏലൂർ), വിനോദ്കുമാർ (സതേൺ ഗ്യാസ്), മിതപ്രഭ (സി.എം.ആർ.എൽ).