sainabha-

ആലങ്ങാട്: കരുമാല്ലൂർ മാഞ്ഞാലി മാട്ടുപുറം നാൽപ്പാറയിൽ പരേതനായ അബ്ദുല്ല ഭാര്യ സൈനബ (79) നിര്യാതയായി. മക്കൾ: മുഹമ്മദ്, നൂർജഹാൻ, റംലത്ത്. മരുമക്കൾ: സഫിയ, പരേതനായ ലെത്തീഫ്.