
കോലഞ്ചേരി: പഴന്തോട്ടം പുളിക്കൽ കൃഷ്ണൻകുട്ടി (കുഞ്ഞ്, 74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി (എഴിപ്രം മഞ്ഞാംകുഴി കുടുംബാംഗം). മക്കൾ: മിനി രാധാകൃഷ്ണൻ (കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ്), നിഷ മുരളി. മരുമക്കൾ: കെ.ടി. രാധാകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), മുരളി (റിട്ട. ഓഫീസ് സ്റ്റാഫ്, ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി).