bhavani

വൈപ്പിൻ: ഞാറക്കൽ കളത്തിപറമ്പിൽ പരേതനായ ഹരിഹരന്റെ ഭാര്യ ഭവാനി (76) നിര്യാതയായി. മക്കൾ: ബാബു, ബേബി. മരുമക്കൾ: മിനി, ഷിബു.