
നെടുമ്പാശേരി: മേക്കാട് അയ്യായിരത്തിൽ ശ്രീകുമാറിന്റെ ഭാര്യ എ.ആർ. രാധിക (രശ്മി 46, വെളിയത്തുനാട് സഹകരണ ബാങ്ക്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ: ശിവാനി. വെളിയത്തുനാട് ആറേലിൽ വീട്ടിൽ രാധാകൃഷ്ണൻ - സുമതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : രാജീവ്, രജിത.