t-p-anilkumar-60

പള്ളുരുത്തി: ബിന്നി റോഡ് വാര്യം വീട്ടിൽ ടി.പി. അനിൽകുമാർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: രേണുക. മക്കൾ: അഖിൽ, അമൽ. മരുമകൾ: സൻസ (സനു).