
അങ്കമാലി: കൈപ്രമ്പാടൻ ജോസഫ് (72, മൂക്കന്നൂർ റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് കൊക്കുന്നു സെന്റ്. ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി ജോസഫ് (അഡ്വക്കെറ്റ് ) മക്കൾ: ഡോ.സീജ ടോണി (അമേരിക്ക ), ഡോ.ധന്യ ജാക്ക്സൺ (റേഡിയോളജിസ്റ്റ് ആലുവ ), അശ്വിൻ ജോസഫ് (നസ്രത് ഇസ്ലാം എച്ച്.എസ്.എസ്. മാറമ്പിള്ളി ). മരുമക്കൾ: ടോണി ജോൺ, ജാക്ക്സൺ എബ്രഹാം.