അങ്കമാലി: കിടങ്ങൂർകുന്നുംപുറത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഓമന(74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. മക്കൾ: സുരേഷ്, സുഭാഷ്. മരുമക്കൾ, അനിത, ശാരിക.