പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് പൂർവ വിദ്യാർത്ഥി സംഗമം 14ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: ബിനിമോൾ - 9656553741, എം.ബി. നിഖിൽ - 9947005623.