ഇലഞ്ഞി: എസ്.എൻ.ഡി.പി യോഗം പെരുമ്പടവം ശാഖയിൽ വാർഷിക പൊതുയോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.എം. രാജു അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ എം.പി. ദിവാകരൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലളിത വിജയൻ, ശാഖ സെക്രട്ടറി കെ. ജി സാബു, വൈസ് പ്രസിഡന്റ് എം.എൻ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.