കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ കോലാടത്തു വീട്ടിൽ ഷാഹുൽഹമീദിന്റെ ഭാര്യ സബൂറ (63) നിര്യാതയായി. മൂവാറ്റുപുഴ മുൻ മുനിസിപ്പൽ ചെയർമാൻ പി.വി. സൈദ് മുഹമ്മദിന്റെ മകളാണ്. മക്കൾ: ഫസിയ, ഫെബിന (അബുദാബി). മരുമക്കൾ: അനീഷ് കരിം, അബൂബക്കർ (അബുദാബി).