obit

പട്ടിമ​റ്റം: കുമ്മനോട് പാലക്കാട്ടുകുടി പരേതനായ വർക്കി വർഗീസിന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ചൂരക്കോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: വർക്കി, ലിസി, യോഹന്നാൻ, പീ​റ്റർ, ജോയി, സണ്ണി. മരുമക്കൾ: സൂസി, സരസമ്മ, റീന, സോണി, ജിൻസി, പരേതനായ പൗലോസ്.