rajeeve-59

കൊങ്ങോർപ്പിള്ളി: പഴമ്പിള്ളി വീട്ടിൽ രാജീവ് പി.കെ (59) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: രഞ്ജിത്ത്, പ്രിയരഞ്ജൻ