കൊച്ചി: എളമക്കര ദേശാഭിമാനി റോഡ് നോർത്ത് വെള്ളക്കടപറമ്പ് ലൈനിൽ പറക്കുന്നത്ത് വീട്ടിൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നസ്‌ന, നിസാന. മരുമക്കൾ: സലാം, യാസിർ.