moidheen-pillai

ആലുവ: നെച്ചിമ കോമ്പാറ വർണ്ണം നഗറിൽ കുണ്ടുവേലി വീട്ടിൽ കെ.എ. മൊയ്തീൻ പിള്ള (78) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: സജീബ്, സിയാദ്, സത്താർ.