ouseph-john

തൃപ്പൂണിത്തുറ: തെക്കൻപറവൂർ മാവുങ്കൽ പുളിക്കൽവീട്ടിൽ ഔസേപ്പ് ജോൺ (കുഞ്ഞൂഞ്ഞ്, 74) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: റോണി, റോജി, റോബി. മരുമക്കൾ: ലിൻസൻ, സിമി, റോയി.