c-a-saju

ആരക്കുന്നം: കാഞ്ഞിരിയ്ക്കാപ്പിള്ളി ചില്ലിക്കൂട്ടത്തിൽ സി.എ. സാജു (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് ഗുഡ്‌ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ. ഭാര്യ: അനി. മക്കൾ: ജോന (പ്ലസ്‌ടു വിദ്യാർത്ഥി, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മണീട്), നോഹ.